ഛോട്ടാബയോഗ്രഫി - 12
ചിലങ്കകളും മുലകളും നിതംബവും ഭൂമിയിലെ കലാസ്നേഹികൾക്ക് പുഴുങ്ങിത്തി ന്നാനിട്ടുകൊടുത്തുകൊണ്ട് നളിനി ഷൊർണൂർ പാസഞ്ചറിന് തലവെച്ചു.
ഭൂമിയിൽ പോസ്റ്റ് മാർട്ടം തിമിർക്കുമ്പോൾ , കപാലമണ്ഡലം നളിനി കാലനുമുൻപിൽനൃത്തം ചെയ്തുകൊണ്ടിരിക്കുന്നു.
ഈ ഫോട്ടൊ ഇങ്ങോട്ട്
ഈ മെയിൽ ചെയ്തതാര് ?
നളിനിയുടെ ഓട്ടോ ബയോഗ്രഫിയുടെ ഛോട്ടാബയൊഗ്രഫി ....:))
മറുപടിഇല്ലാതാക്കൂബേട്ടീബയോഗ്രഫി...
മറുപടിഇല്ലാതാക്കൂ