ഛോട്ടാബയോഗ്രഫി
2014 സെപ്റ്റംബർ 25, വ്യാഴാഴ്‌ച
ഛോട്ടാബയോഗ്രഫി-13
ഛോട്ടാബയോഗ്രഫി-13
പല മുറികളിൽ
പലപ്പോഴായി താമസിച്ച്
ഡിറ്റക്റ്റീവുകൾ അമ്പരപ്പിച്ച ഈ കെട്ടിടത്തിൽ
ദിനപത്രങ്ങളടുക്കിവെയ്ക്കാൻ എത്തുന്ന പെൺകുട്ടിക്ക്
ഒരു വിരൽമറയിൽ പതുങ്ങിനിൽക്കുന്ന കുറ്റവാളിയുടെ
പ്രേമനിർഭരമായ ഹൃദയമിടിപ്പും കേൾക്കാനാകുന്നു......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ