ബോഡിയിൽ ഗ്രഹനില ‘റ്ററ്റൂ‘ചെയ്താലോ എന്നൊരാലോചന.
നെറ്റിയിൽ വ്യാഴം
മൂക്കിൽ ചന്ദ്രൻ.
ചെവിയിൽ സൂര്യൻ.
നെഞ്ചത്ത് ശനി.
ലിംഗത്ത് ശുക്രൻ
ആസനത്ത് ഗുളികൻ
വലത്തേ കാലിൽ രാഹു
ഇടത്തേ കയ്യിൽ കേതു.
കക്ഷത്തിൽ ചൊവ്വ.
ഇടത്തേ കാലിൽ ബുധൻ.
‘’ദാ പടനായര് പോണൂ ....’‘എന്നാരും പരിഹസിക്കരുത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ