ഛോട്ടാബയോഗ്രഫി - 6
മാബലി കെയിം.
ദ പ്രൈമോഡിയൽ തൃക്കാക്കരച്ചാണ്ടി.
പാതാളത്തിൽ ഒളിപ്പിച്ച് വെച്ചിരുന്ന കുപ്പി ഉമ്മഞ്ചാണ്ടീടെ കാൽക്കൽ വച്ച് മാപ്പ് പറഞ്ഞുകരഞ്ഞു.
‘കൂൾ ഡൌൺ‘ എന്നാണ് ചാണ്ടി ഇം ഗ് ളീഷിൽ പ്രതിധ്വനിച്ചത്.
താഴെ ‘അയ്സ് ‘ ഇരിപ്പുണ്ടെന്ന മൂന്നാമത്തെ ധ്വനിയുമുയർത്തി
സമകാലികച്ചാണ്ടിവളർന്നു.
മാബലി സൈനൌട്ടായി.
മൂന്നടി ബാക്കിവെച്ച കുപ്പി ചാനലിൽ തെളിഞ്ഞു.
അലയടിച്ചുയരുന്ന അറബിന്ദസാഗരത്തിൽ പഴയൊരു കേരളാമാപ്പിന്റെ ഫോട്ടോക്കോപ്പി ‘പൂ’തലിച്ച് കിടന്നു.....
അണ്ടർവേറിനെപ്പറ്റിയുള്ള ഒരു പരസ്യം വന്നാണ് ഇവന്റെ കണ്ണുതുടച്ചത്.
ആയുർവേദവിധിപ്രകാരം തയ്യാറാക്കിയ ഒരു ഷഡിക്ക് അത്രയെങ്കിലും സാധിച്ചല്ലോ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ