വരമ്പിലൂടെ രാധവരുന്നു.
‘ നിനക്കിപ്പളും മിൽമയിൽത്തന്നെയല്ലെ ജോലി?’ എന്നുചോദിച്ചപാടെ പൊട്ടിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞു :‘’ ന്റെ മാഷെ ...കൃഷ്ണേട്ടൻ ഭയങ്കര വെള്ളാ.... രാത്രീല് പതിനാറായിരത്തെട്ട് കാലിലാ വരണെ..എന്നെപ്പറയാത്ത തെറിയില്ല.. പൊന്നോടക്കൊഴലെന്ന് കരുതിയത് മൂർക്കൻപാമ്പാകുമെന്ന് ഞാൻ വിചാരിച്ചില്ല’‘
ഇതുപറഞ്ഞുതീർക്കുന്നതിനുമുൻപുതന്നെ മഴതുടങ്ങി.
പതിനാറായിരത്തെട്ടുകാലുകൾ വെച്ച് വെള്ളം.......

ഈ കുഞ്ഞുകഥ ഒരായിരം കണ്ണുനീരുകൾ ഒഴുക്കുന്നവരുറ്റെ കഥ പറഞ്ഞു, ഒരിക്കലും തീരാത്ത , നിലക്കാത്ത കണ്ണൂനീൽച്ചാലുകൾ
മറുപടിഇല്ലാതാക്കൂഅനശ്വരമായ കണ്ണുനീര്.....
മറുപടിഇല്ലാതാക്കൂGambeeram
മറുപടിഇല്ലാതാക്കൂ