2014 ഒക്‌ടോബർ 8, ബുധനാഴ്‌ച

ഛോട്ടാബയോഗ്രഫി - 17

കൽ‌പ്പടവുകളിറങ്ങുന്നതിനിടക്ക്  ഒന്നുരുണ്ടുവീണാൽ   ഗുരുവിന്റെ മടയായി.

മുഖത്ത് എപ്പളും ഒരു സിഗരറ്റ്   കത്തുന്നുണ്ടാകും.

അന്നൊരു പുക  ചോദിച്ചു.
സിഗററ്റും  റ്ററ്റൂവാണെന്ന് പറഞ്ഞ് ഗുരുമുഖം  പൊട്ടിപ്പൊട്ടിച്ചിരിച്ചു.

ഇന്നുമതുമുഴങ്ങുന്നൂ  എന്നുടലിലെ  മലനിരകളിൽ......

1 അഭിപ്രായം: