ഛോട്ടാബയോഗ്രഫി
2014 ഒക്ടോബർ 8, ബുധനാഴ്ച
ഛോട്ടാബയോഗ്രഫി - 17
കൽപ്പടവുകളിറങ്ങുന്നതിനിടക്ക് ഒന്നുരുണ്ടുവീണാൽ ഗുരുവിന്റെ മടയായി.
മുഖത്ത് എപ്പളും ഒരു സിഗരറ്റ് കത്തുന്നുണ്ടാകും.
അന്നൊരു പുക ചോദിച്ചു.
സിഗററ്റും റ്ററ്റൂവാണെന്ന് പറഞ്ഞ് ഗുരുമുഖം പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ഇന്നുമതുമുഴങ്ങുന്നൂ എന്നുടലിലെ മലനിരകളിൽ......
1 അഭിപ്രായം:
പ്രയാണ്‍
2014 ഒക്ടോബർ 8, 11:21 PM-ന്
ഇങ്ങിനെ ചിരിപ്പിക്കുന്ന ഗുരുവല്ലേ ലഘു.........
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇങ്ങിനെ ചിരിപ്പിക്കുന്ന ഗുരുവല്ലേ ലഘു.........
മറുപടിഇല്ലാതാക്കൂ